Kerala Mirror

July 31, 2023

കാലവർഷം ദുർബലം, സംസ്ഥാനത്ത് 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി​രു​ന്നു​വെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം . കാ​ല​വ​ർ​ഷം ര​ണ്ടാം മാ​സം പി​ന്നി​ടുമ്പോഴും  സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വ് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തി​നു പി​ന്നാ​ലെ മി​ക്ക ജി​ല്ല​ക​ളും മ​ഴ​ക്കു​റ​വി​ൽ വ​ല​യു​ക​യാ​ണ്. 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് […]
July 10, 2023

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ നേരിയ മഴ, എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ നേരിയ മഴ ലഭിക്കും. അതിനുശേഷം കാലവർഷക്കാറ്റ് ശക്തി പ്രാപിച്ച് മഴ വീണ്ടും കൂടാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഇന്ന് എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് . കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. […]
July 10, 2023

ജൂണിന്റെ കടം തീർത്ത് ജൂലൈ മഴ, സംസ്ഥാനത്തെ മഴക്കുറവിൽ കുറവ്; കൊല്ലത്തും പത്തനംതിട്ടയിലും അധികമഴ

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വ് 28 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ 840 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഇതുവരെ 608.1 മി​ല്ലീ​മീ​റ്റ​ർ പെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ൽ ഏ​റ്റ​വും കു​റ​ച്ചു മ​ഴ […]
June 29, 2023

ജൂണിൽ ലഭിക്കേണ്ട മഴയിൽ 60% കുറവ്, കേരളം കടന്നുപോകുന്നത് ദുർബലമായ കാലവർഷത്തിലൂടെ

തിരുവനന്തപുരം : സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നു പോകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 60% ത്തിന്റെ കുറവ്. സാധാരണ കാലവർഷം തിമിർത്ത് പെയ്യുന്ന വയനാട്, […]
June 17, 2023

നാളെമുതൽ  സംസ്ഥാനത്ത് കാലവർഷം സജീവമാകും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ ബിപോർ ജോയുടെ പ്രഭാവം കുറഞ്ഞതോടെ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് . 18ാം തീയതി മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് […]