രാജ്യത്തെ കടുത്ത ചൂടിന് ആശ്വാസമായി മഴക്കാലം എത്തുന്നു. സമുദ്രോപരിതലത്തിൽ വർദ്ധിച്ചുവരുന്ന താപനില മൺസൂൺ ഇക്കുറി നേരത്തെ എത്തുന്നതിൻ്റെ സൂചനകൾ നൽകിത്തുടങ്ങി. സമുദ്രോപരിതല താപനില 32 ഡിഗ്രി സെൽഷ്യസിലാണ് എത്തി നിൽക്കുന്നത്. ഈ ചൂട് മൺസൂണിനെയും മഴക്കാലത്തെയും കടലിനടിയിലെ […]