തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദുർബലമായതിനാൽ സംസ്ഥാനത്ത് മൂന്നു ദിവസം നിലവിൽ ലഭിക്കുന്നതിനെക്കാൾ മഴ കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പോ അലർട്ടോ ഇല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് […]
തിരുവനന്തപുരം : കാലവർഷം എത്തിയതോടെ തലസ്ഥാനത്തെ പ്രമുഖ ടൂറിസം ആകർഷണമായ ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു. ബിപോർജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്ന തിരമാലകൾ ഉണ്ടായിരുന്നു. ഇതോടെ വീണ്ടും തീരം കടലെടുത്ത് പോകുകയായിരുന്നു. […]
കൊച്ചി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനോടും കൂടിയ […]