പെരുമ്പാവൂർ : പോക്സോ കേസിൽ മോൻസണ് മാവുങ്കലിനെ വെറുതെ വിട്ടു. പെരുമ്പാവൂർ പോക്സോ കോടതിയുടേതാണ് വിധി. കേസിൽ ഒന്നാം പ്രതിയും മോൻസന്റെ മാനേജരുമായ ജോഷി കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി. കേസിൽ രണ്ടാം പ്രതിയായ മോൻസനെതിരെ […]