കൊച്ചി: മോന്സണ് മാവുങ്കല്‍ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ചൊവ്വാഴ്ച ചോദ്യംചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 10ന് കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.നേരത്തെ 18ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം […]