കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി. രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആരോപണമാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. സാമ്പത്തീക പങ്കാളിയെന്ന നിലയിൽ കേസിലെ രണ്ടാം പ്രതിയായാണ് സുധാകരനെ ക്രൈംബ്രാഞ്ച് സംഘം പ്രതിചേര്‍ത്തത്. […]