കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഇഡിക്ക് മുന്നില്‍ ഹാജരായി. തന്റെ സ്വത്തുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറുമെന്ന് സുധാകരന് പ്രതികരിച്ചു. മോന്സന് മാവുങ്കലിന്റെ കൈയില്‍നിന്നും സുധാകരന് പത്ത് ലക്ഷം രൂപ […]