തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ്. സുരേന്ദ്രൻ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിലെ മൂന്നാം പ്രതിയാണ് സുരേന്ദ്രൻ. മോന്‍സനുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ […]