കൊച്ചി : മോൻസൻ മാവുങ്കൽ കേസിൽ മുൻ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണ എന്നിവരെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു ഇവർക്കെതിരെ വഞ്ചനാ കുറ്റം അടക്കമുള്ള ചാർജുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് […]