Kerala Mirror

August 23, 2023

മോന്‍സണ്‍ പുരാവസ്തു തട്ടിപ്പു കേസ് : ഐജി ലക്ഷ്മണയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ലക്ഷ്മണയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ലക്ഷ്മണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലക്ഷ്മണയെ നാളെ വരെ അറസ്റ്റ് ചെയ്യുന്നത് […]
August 23, 2023

മോൻസന്റെ കള്ളപ്പണ ഇടപാടിലെ പങ്ക് : കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ ഈ മാസം 30ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ […]
August 16, 2023

പുരാവസ്തു തട്ടിപ്പു കേസ്: മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 18ന് ഹാജരാകാനും […]
August 15, 2023

മോൻസൻ കേസിലെ ഐജി ജി ലക്ഷ്മണിന്റെ ജാമ്യം റദ്ദാക്കണം, ഹൈക്കോടതിയെ സമീപിക്കാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി :  മോണ്‍സൻ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ജി ലക്ഷ്്മണിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ക്രൈംബ്രാഞ്ച്. രണ്ട് തവണ ഐ ജിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യം […]
July 31, 2023

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തിരായ ആരോപണങ്ങളുള്ള ഹർജി ഐജി ലക്ഷ്മൺ പിൻവലിക്കുന്നു, നീക്കം ആഭ്യന്തരവകുപ്പിന്റെ നടപടി ഭയന്ന്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഐ​ജി ല​ക്ഷ്മ​ൺ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ല​ക്ഷ്മ​ണി​നെതി​രേ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നി​രി​ക്കെ​യാ​ണ് നീ​ക്കം. അ​ഭി​ഭാ​ഷ​ക​ര്‍ ത​യാ​റാ​ക്കി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണി​തെ​ന്ന് ല​ക്ഷ്മ​ണു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. […]
July 30, 2023

മോൻസൺ മാ​വു​ങ്ക​ൽ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ. ക്രൈം​ബ്രാ​ഞ്ച് ഏ​ഴ് മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് സു​രേ​ന്ദ്ര​ൻ. മോ​ന്‍​സ​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ […]
June 14, 2023

മോൻസന്റെ ജീവനക്കാരുടെ മൊഴിയെടുത്തു, കെ സുധാകരനെതിരെ ഇഡിയും കളത്തിൽ

കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പു കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടപടി തുടങ്ങി. മോണ്‍സന്റെ മൂന്ന് ജീവനക്കാരില്‍ നിന്ന് ഇ ഡി മൊഴിയെടുത്തു. സുധാകരന് […]
June 13, 2023

മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നു , മുൻ ഡിഐജി സുരേന്ദ്രനും ഐ ജി ലക്ഷ്മണയും പ്രതിപട്ടികയിൽ

കൊച്ചി : മോൻസൻ മാവുങ്കൽ കേസിൽ മുൻ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണ എന്നിവരെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തു  ഇവർക്കെതിരെ വഞ്ചനാ കുറ്റം അടക്കമുള്ള ചാർജുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് […]