കൊച്ചി: വ്യാജ പുരാവസ്തു ശേഖരത്തിലൂടെ കുപ്രസിദ്ധനായ മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ഈ മാസം 14 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. […]