കൊച്ചി: മോന്സന് മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11ന് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകുമെന്നാണ് വിവരം. മോന്സണ് […]