തിരുവനന്തപുരം: നടൻ മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും. ഉച്ചക്ക് തിരുവനന്തപുരത്തുവെച്ച് കാണുമെന്നാണ് വിവരം.തിരുവനന്തപുരത്ത് നാളെ അദ്ദേഹം മൂന്ന് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് […]