Kerala Mirror

August 10, 2023

തീയേറ്റർ കീഴടക്കി ‘ജയിലറും’ ‘ടൈഗർ മുത്തുവേൽ പാണ്ഡ്യനും’, രജനിക്കൊത്ത സ്‌ക്രീൻ പ്രെസൻസുമായി ലാലേട്ടനും

രജനികാന്തിന്‍റെ തന്നെ പഴയകാല കഥാപാത്രങ്ങളായ മുത്തുവിനെയും പാണ്ഡ്യനെയും ഓർമിപ്പിച്ചുകൊണ്ട് ‘ജയിലറും’ ‘ടൈഗർ മുത്തുവേൽ പാണ്ഡ്യനും’ തിയേറ്ററുകൾ കീഴടക്കുകയാണ്. ‘ബീസ്റ്റി’ന്‍റെ സമ്മിശ്ര പ്രതികരണത്തിന് ശേഷം കരിയറിൽ വലിയ പ്രതിസന്ധി നേരിടുകയായിരുന്ന നെൽസൺ ദിലീപ് കുമാറിന്‍റെ ശക്തമായ തിരിച്ചുവരവും […]
July 21, 2023

എന്റെ ഇച്ചാക്കയ്ക്ക് സ്നേഹാഭിനന്ദനങ്ങൾ ; സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ

സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും എന്റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണും കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസിനും പ്രത്യേക സ്‌നേഹാഭിനന്ദനങ്ങളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. 53ാമത് സംസ്ഥാന ചലച്ചിത്ര […]
July 13, 2023

ആശിർവാദ് പ്രൊഡക്ഷൻ നമ്പർ 33: മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും

റാമിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ നായകനാകുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.  ആശീർവാദ് സിനിമാസിന്റെ […]
June 13, 2023

നടന വാലിബന്റെ ആലിംഗനം..മോഹൻലാലുമൊത്തുള്ള വാലിബന്റെ അവസാന ഷോട്ട് പൂർത്തിയാക്കിയ വിവരം പങ്കുവെച്ച് ഹരീഷ് പേരടി

മോഹൻലാലുമൊന്നിച്ചുള്ള വാലിബന്റെ അവസാന ഷോട്ട് പൂർത്തിയാക്കിയ വിവരം പങ്കുവെച്ച്  ഹരീഷ് പേരടി. അഭിനയകലയുടെ ഉസ്‌താദ് എന്നാണ് ലാലിനെ ഹരീഷ് വിശേഷിപ്പിച്ചത്. നടന വാലിബന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ് എന്നും ഹരീഷ് […]
May 25, 2023

ഗഹനാ, ഇത് മോഹൻലാലാണ്…ഐഎഎസ് റാങ്കുകാരിയായ ആരാധികയെ ഞെട്ടിച്ച് ലാൽ

പാലാ : ഗഹനാ, ഇത് മോഹൻലാൽ ആണ്…. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ.  അപരിചിതമായ നമ്പരിൽനിന്ന്‌ എത്തിയ വിളിയിൽ ആദ്യം അമ്പരന്നെങ്കിലും ശബ്‌ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതോടെ അമ്പരപ്പ്‌ ആഹ്ലാദത്തിമിർപ്പിനു  വഴിമാറി. അഖിലേന്ത്യാ […]
May 22, 2023

ആരാധകരെ ആവേശത്തിലാഴ്ത്തി മലൈക്കോട്ടൈ വാലിബന്റെ പ്രൊമോ വീഡിയോ

മോഹൻലാലിന്റെ 63-ാം പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ലിജോ പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ അപ്ഡേറ്റ്‌ . ലിജോ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലേയ്ക്കുള്ള എത്തിനോട്ടമായിരുന്നു ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ പുറത്തു വന്ന പ്രൊമോ വീഡിയോ. […]