തിരുവനന്തപുരം : ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. 2020ലും 2022ലും കേരളത്തിലെത്തിയപ്പോള്‍ ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2022ല്‍ തൃശ്ശൂരിലെ ആര്‍എസ്എസ് […]