Kerala Mirror

June 24, 2023

അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം ഇ​ന്ന് അ​വ​സാ​നി​ക്കും, പ്രധാനമന്ത്രി ഈ​ജി​പ്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം ഇ​ന്ന് അ​വ​സാ​നി​ക്കും. ദ്വി​രാ​ഷ്ട്ര പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം ഇ​നി ഈ​ജി​പ്തി​ലേ​ക്ക് പു​റ​പ്പെടും. പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഫ​ത്താ​ഹ് അ​ല്‍ സി​സി​യു​ടെ ക്ഷ​ണ​പ്ര​കാ​രമാണ് അ​ദ്ദേ​ഹം ഈ​ജി​പ്തി​ലേ​ത്തു​ന്ന​ത്. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല […]
June 23, 2023

​തങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​രു പ്ര​ദേ​ശ​വും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാക്കണം : പാകിസ്ഥാനോട് മോദിയും ബൈ​ഡ​നും

വാ​ഷിം​ഗ്ട​ൺ ഡി​സി: ല​ഷ്ക​ർ ഇ ​തൊ​യി​ബ, ജെ​യ്ഷെ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യെ അ​വ​ർ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ത​ങ്ങ​ളു​ടെ […]
June 22, 2023

ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പ്രധാനമന്ത്രിയ്ക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം

വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം. പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടെത്തി സ്വീകരിച്ചു. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ആയിരുന്നു പ്രധാനമന്ത്രിക്ക് സ്വീകരണം.  ഇന്ത്യയും അമേരിക്കയും […]
June 21, 2023

ടെസ്ല ഇന്ത്യയില്‍ ഉണ്ടാകും , താന്‍ മോദിയുടെ ആരാധകൻ – മോദിയെ പ്രകീർത്തിച്ച് ഇലോൺ മസ്‌ക്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ട്വി​റ്റ​ര്‍ ഉ​ട​മ​യും ടെ​സ്‌​ല സി​ഇ​ഒ​യു​മാ​യ ഇലോണ്‍ മസ്‌ക്. താന്‍ മോദിയുടെ ആരാധകനാണ് എന്ന് പറഞ്ഞ ഇലോണ്‍ മസ്‌ക്്, ഇന്ത്യയില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യണമെന്ന് മോദി ആഗ്രഹിക്കുന്നതായും പറഞ്ഞു. മൂന്ന് ദിവസത്തെ […]
June 20, 2023

ഇന്ത്യയെ കൂടി പങ്കാളിയാക്കാൻ അമേരിക്ക കൊതിക്കുന്ന ആ​ർ​ട്ടെ​മി​സ് ​ഉ​ട​മ്പ​ടി എന്ത് ? ഇന്ത്യയുടെ നേട്ടമെന്ത് ?

മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.റഷ്യയുമായുള്ള സഹകരണം തുടരുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിച്ചാൽ ഇന്ത്യ ഈ പ്രോജക്ടിൽ പങ്കാളിയാകുമെന്നാണ് […]
June 20, 2023

യുഎസ്-ഈജിപ്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് തിരിക്കും, യുഎസുമായി പ്രതിരോധ-സാങ്കേതിക കരാറുകൾക്ക് സാധ്യത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന് നാളെ തുടക്കമാവും. ഇന്ന് ഇന്ത്യയിൽ നിന്ന് പുറപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം വിപുലീകരിക്കുകയാണ് സന്ദർശന ലക്ഷ്യം. നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. […]