കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ അദ്ദേഹം വെള്ളാര്‍മല ജിവിഎച്ച്എസും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ അദ്ദേഹം റോഡുമാർഗമാണ് ചൂരൽമലയിലേക്ക് […]