Kerala Mirror

April 15, 2024

രണ്ടു തെരഞ്ഞെടുപ്പ് റാലികൾ : പ്രധാനമന്ത്രി ഇന്ന് തൃശൂരിലും തിരുവനന്തപുരത്തും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയിൽ മോദി പങ്കെടുക്കും. കുന്നംകുളത്ത് രാവിലെ 11 മണിക്കാണ് ആദ്യ പൊതുയോഗം. തൃശൂർ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ എൻ.ഡി.എ […]