Kerala Mirror

May 30, 2024

മോദി ഇന്ന് തിരുവനന്തപുരത്ത്, കോപ്റ്ററിൽ കന്യാകുമാരിക്ക്

തിരുവനന്തപുരം:സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന കന്യാകുമാരിയിലെ വിവേകാനന്ദപാറയിൽ 45 മണിക്കൂർ ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും.ലോക് സഭാ തിരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ദിവസമാണിന്ന്. വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നുവരെയാണ് ധ്യാനം. പ്രചാരണപരിപാടികളിൽ പങ്കെടുത്തശേഷമാണ് ഉച്ചയ്ക്ക് […]