Kerala Mirror

August 31, 2025

പരസ്പര വിശ്വാസത്തോടെ ബന്ധം മുന്നോട്ടു കൊണ്ടുപോകുമെന്ന് മോദി; ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഷി ജിന്‍പിങ്

ബെയ്ജിങ് : ഇന്ത്യ- ചൈന വിമാന സര്‍വീസ് പുനരാരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വിശ്വാസം, ബഹുമാനം, എന്നിവയുടെ അടിസ്ഥാനത്തില്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇരു രാജ്യങ്ങളിലെയും 2.8 ബില്യണ്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ […]