പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയ മോദി നേരിയ വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 50.4 ശതമാനം വോട്ടുവിഹിതത്തോടെ നേരിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. […]