പ്രതിപക്ഷ ഇന്ത്യാസഖ്യത്തെ ഹിന്ദുവിരുദ്ധ രാഷ്ട്രീയമുന്നണിയാക്കി നേരിടാനുള്ള നീക്കമാണ് പ്രധാനമന്ത്രി മോദിയുടേത്. സമയവും കാലവും എതിരാളിയെയും നോക്കി ഏത് ആയുധവും മികച്ച രീതീയില്‍ ഉപയോഗിക്കാന്‍ അറിയുന്ന പടനായകനാണ് നരേന്ദ്രമോദി. ഇത്തവണ മോദിയുടെ ആയുധം മട്ടണ്‍ കറിയാണ്. ഉത്തരേന്ത്യയിലെ […]