Kerala Mirror

June 10, 2024

മോദി അധികാരമേറ്റു, പ്രധാനമന്ത്രി ആവാസ് യോജനയിലെ കേന്ദ്ര വിഹിതം ഉയർത്തുന്ന പ്രഖ്യാപനത്തിന് ഇന്ന് സാധ്യത

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ സൗത്ത് ബ്ലോക്ക് ഓഫീസില്‍ എത്തി അധികാരമേറ്റു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഇന്നലെയാണ് മോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയുടെ അടിയന്തര അജണ്ടയില്‍ ആദ്യ […]