Kerala Mirror

April 26, 2024

മോദി പേടിച്ചു തുടങ്ങിയിരിക്കുന്നു, ഉടനേ അദ്ദേഹം വേദിയിൽ പൊട്ടിക്കരയും: പരിഹസിച്ച് രാഹുൽ ​ഗാന്ധി

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. ഇനി കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കുമെന്നും കർണാടകയിലെ ബിജാപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം തുറന്നടിച്ചു. […]