Kerala Mirror

August 24, 2023

ബ്രിക്‌സ് ഉച്ചകോടിക്കിടെ സൗഹൃദം പങ്കുവച്ച് നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും

ജൊഹാനസ്ബര്‍ഗ് : ബ്രിക്‌സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മോദിയും ഷിയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാനും നിമിഷങ്ങള്‍ മാത്രമേ നീണ്ടുള്ളൂ. […]