പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗണ്‍സില്‍ തയ്യാറാക്കിയ വര്‍ക്കിംഗ് റിപ്പോര്‍ട്ടിലെ ജനസംഖ്യാ കണക്കുകള്‍ ബിജെപിയുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്ന ആരോപണം ശക്തമാകുന്നു. 1950-2015 കാലത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്ലിം -ക്രിസ്ത്യന്‍ ജനസംഖ്യ കൂടിയെന്നുമുള്ള കണക്കുകള്‍ […]