ന്യൂഡൽഹി: മോദി ജയിച്ചാൽ സത്യപ്രതിജ്ഞ ആർഭാട പൂർവ്വം നടത്താൻ ഫലപ്രഖ്യാപനത്തിന് മുൻപേ കേന്ദ്രം ആലോചന തുടങ്ങിയതായി സൂചന. ജൂൺ ഒൻപതിനോ പത്തിനോ കർത്തവ്യപഥിൽ വെച്ച് സത്യപ്രതിജ്ഞ നടത്താനാണ് ഉദ്ദേശം.8000ലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങിനാണ് […]