പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോ? മൂന്നാമൂഴത്തിലെ ഭരണം നൂറുദിവസം പിന്നിടുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. പ്രതിപക്ഷത്തിന് നേരെ പഴയ ആക്രമണോല്‍സുകത പ്രധാനമന്ത്രി കാണിക്കുന്നില്ലന്ന് ബിജെപി നേതാക്കള്‍ തന്നെ പറയുന്നു. മഹാരാഷ്ട്രയും ഹരിയാനയും ഝാര്‍ഖണ്ഡും ജമ്മുകാശ്മീരുമടക്കം പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ […]