ധാക്ക: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് നായകൻ മഷ്റഫെ മൊര്‍ത്താസയുടെ വീട് അഗ്നിക്കിരയാക്കി ജനക്കൂട്ടം. രാജിവെച്ച് രാജ്യംവിട്ട പ്രധാമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി എംപിയായിരുന്നു മൊര്‍ത്താസ. ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 മണ്ഡലത്തില്‍ നിന്നാണ് […]