ബംഗുളൂരു : സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്യാൻ വൈകിയെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം. മൈസൂരിലെ ഉദയഗിരി പോലീസ് സ്റ്റേഷന് നേരെ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് […]