ഇംഫാല്‍: മണിപ്പൂരിൽ സിആർപിഎഫിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയിൽ വെച്ച് ആയുധങ്ങളുമായെത്തിയവർ സിആർപിഎഫിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കുക്കി വിഭാഗമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് മണിപ്പൂർ […]