പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നുയരുന്ന വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് റിയാസിനെതിരെ കടകംപിള്ളി സുരേന്ദ്രന്‍ നിയമസഭക്കുള്ളില്‍ നടത്തിയ കടുത്ത വിമര്‍ശനമാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. അതോടൊപ്പം പാര്‍ട്ടിയുടെ വിവിധ […]