കോട്ടയം : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോര്‍ട്ടില്‍ വച്ചാണ് കൂടിക്കാഴ്ച. മുല്ലപ്പെരിയാറിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കാര്യങ്ങളാകും […]