Kerala Mirror

December 10, 2024

മാടായി കോളജ് നിയമന വിവാദം; നിയമനം ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല : എംകെ രാഘവന്‍

കോഴിക്കോട് : മാടായി കോ ഓപറേറ്റിവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എംകെ രാഘവന്‍ എംപി. പിഎസ്സ്സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടന്നത്. രാഷ്ട്രീയം നോക്കി […]