കൊച്ചി : കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നെന്ന് സിപിഎം നേതാവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അധ്യക്ഷനുമായ എംകെ കണ്ണന്‍. ചോദ്യം ചെയ്യലിനിടെ തനിക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായെന്ന […]