Kerala Mirror

June 22, 2023

ഓക്‌സിജന്‍ ഇന്ന് തീര്‍ന്നേക്കും, ടൈറ്റന് വേണ്ടി ഊര്‍ജിത തെരച്ചില്‍ ; പ്രതീക്ഷ കൈവിടാതെ ലോകം

ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ സഞ്ചാരികളുമായി പോകുമ്പോള്‍ കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ ഊര്‍ജിതം. അറ്റ്‌ലാന്റിക് സമുദ്രത്തിന് അടിയില്‍ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇതുവരെ അന്തര്‍വാഹിനി കണ്ടെത്താനായിട്ടില്ല. അന്തര്‍വാഹിനിക്കുള്ളിലുള്ള ആളുകളുമായി ബന്ധപ്പെടാനാകുന്നില്ലയെന്നാണ് […]
June 21, 2023

പ്രതീക്ഷകൾ ഉയരുന്നു, സമുദ്രപേടകം കാണാതായ കടലിനടിയിൽനിന്ന് അരമണിക്കൂർ ഇടവേളയിൽ വൻശബ്ദം

ബോ​സ്റ്റ​ൺ: ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​നു​ള്ള യാ​ത്ര​യ്ക്കി​ടെ അ​പ്ര​ത്യ​ക്ഷ​മാ​യ അ​ന്ത​ർ​വാ​ഹി​നി​യി​ലെ പാ​ക്, ബ്രി​ട്ടീ​ഷ് കോ​ടീ​ശ്വ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. അതിനിടെ  സമുദ്രത്തിനിടയിൽ നിന്നും  ചില ശബ്ദവീചികൾ കേട്ടതോടെ തിരച്ചിൽ സംഘത്തിന് ശുഭപ്രതീക്ഷ ഉണർന്നിട്ടുണ്ട്   . […]