Kerala Mirror

May 28, 2025

മണിക്കൂറുകള്‍ നീണ്ട ആശങ്ക ഒഴിഞ്ഞു; ഇടപ്പള്ളിയിൽ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി

കൊച്ചി : എറണാകുളം ഇടപ്പള്ളിയിൽ നിന്ന് ഇന്നലെ കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. തൊടുപുഴ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ്കുട്ടിയെ കണ്ടെത്തിയത്. രക്ഷിതാക്കൾ തൊടുപുഴയിലെത്തിയിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് ചൊവ്വാഴ്ച കാണാതായത്. ഇന്ന് രാവിലെ കുട്ടിയെ […]