Kerala Mirror

May 27, 2024

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്ന് ഞായറാഴ്ച വൈകീട്ട് നാലരയോടെ കാണാതായ 12കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. ബംഗാൾ സ്വദേശിയായ സുഹൃത്തിനോടൊപ്പമായിരുന്നു പെൺകുട്ടി. മുർഷിദാബാദിൽ […]