തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റ് ഭീതിയെ തുടർന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഏതാനും ട്രെയിൻ സർവീസുകൾ റദ്ദാക്കിയെന്നറിയിച്ച് ഇന്ത്യൻ റെയിൽവേ. കേരളത്തിൽ സർവീസ് നടത്തുന്ന 35 ട്രെയിനുകളടക്കം 118 സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് […]