Kerala Mirror

October 28, 2023

യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; പ്രതിക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം

കൊച്ചി: വിമാനത്തിൽ വെച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ പ്രതി ആന്റോയ്ക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം. അടുത്ത തവണ കേസ് പരിഗണിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് നെടുമ്പാശ്ശേരി പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. മുൻകൂർ ജാമ്യം […]