തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന് അലന്‍സിയറിനെതിരേ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിത കമീഷന്. തിരുവനന്തപുരം റൂറല്‍ എസ്പി ഡി.ശില്പയോട് സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമീഷന് അധ്യക്ഷ പി സതീദേവി […]