കൊച്ചി : അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ നാമംകുറിച്ച മിന്നു മണിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മിന്നുവിനെ വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടത്തില്‍ സന്തോഷമെന്ന് മിന്നു മണി […]