മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി- ട്വന്റി മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ മിന്നു വിക്കറ്റ് നേടി. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ബംഗ്ലാദേശിന്റെ […]