ന്യൂഡൽഹി : സൈനിക അട്ടിമറി മൂലം സംഘർഷഭരിതമായ നൈജറിൽ നിന്ന് എത്രയും വേഗം ഒഴിയാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. നൈജറിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം […]