Kerala Mirror

August 2, 2025

നിമിഷപ്രിയയുടെ മോചനം; സെന്‍സിറ്റീവ് വിഷയം, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് : വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്നും മോചനത്തിന് ധാരണയിലെത്തിയതായും പുറത്തുവരുന്ന വാര്‍ത്തകള്‍ വിദേശ കാര്യമന്ത്രാലയം […]