കൽപറ്റ: വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനം പ്രതിഷേധിക്കുന്ന വയനാട്ടിലേക്ക് മന്ത്രിതല സംഘം പോകും. വനംമന്ത്രിയും റവന്യൂമന്ത്രിയും തദ്ദേശഭരണ വകുപ്പ് മന്ത്രിയും ഒപ്പമുണ്ടാകും. 20നാണ് യോഗം നടക്കുക. ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ വിജയിപ്പിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും വനംമന്ത്രി […]