തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിൽ തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് സൈന്യം തീരുമാനമെടുക്കട്ടെയെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം. മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരാനും തീരുമാനമായി. വയനാട്ടിൽ ദുരന്തബാധിത മേഖലകളിലെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യാനായി ഇന്ന് രാവിലെ […]