മലപ്പുറം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കല്‍ കോളജിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം മന്ത്രി വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തേക്ക് വരുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഇന്ന് […]