കോഴിക്കോട് : കേരളത്തില്‍ നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം ഇതുവരെ വന്നിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് നിന്നും അഞ്ച് സാമ്പിളുകളാണ് പുന്നെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ പരിശോധന നടക്കുന്നതെ ഉള്ളു എന്നും […]