തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച നടി ശ്രീലേഖ മിത്ര പരാതിയുമായി വന്നാല്‍ പിന്തുണ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്നും മന്ത്രി പ്രതികരിച്ചു. നടി പരാതി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ട ക്രമീകരണം […]